വെനിസ്വേലയ്ക്ക് അചഞ്ചലമായ ഐക്യദാർഢ്യം വീണ്ടും പ്രഖ്യാപിച്ച് റഷ്യയും ഇറാനും

 

file photo 

World

വെനിസ്വേലയ്ക്ക് അചഞ്ചലമായ ഐക്യദാർഢ്യം വീണ്ടും പ്രഖ്യാപിച്ച് റഷ്യയും ഇറാനും

റഷ്യയും ഇറാനും വെനിസ്വേലയ്ക്കു പിന്തുണ അറിയിച്ചു കൊണ്ട് പുതിയ പ്രസ്താവനകൾ പുറപ്പെടുവിച്ചു

Reena Varghese

റഷ്യയും ഇറാനും വെനിസ്വേലയ്ക്കു പിന്തുണ അറിയിച്ചു കൊണ്ട് പുതിയ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ഇരു രാജ്യങ്ങളും കാരക്കാസിന്‍റെ ദീർഘകാല പങ്കാളികളും സ്ഥാനഭ്രഷ്ടനായ മഡുറോയുടെ ഗവണ്മെന്‍റിനെ പിന്തുണയ്ക്കുന്നവരുമാണ്. നഗ്നമായ നവകൊളോണിയൽ ഭീഷണികളും പുറത്തു നിന്നുളള സായുധ ആക്രമണവും നേരിടുന്ന സാഹചര്യത്തിൽ വെനിസ്വേലയുടെ താൽക്കാലിക പ്രസിഡന്‍റ് ഡെൽസി റോഗ്രിഗസിന്‍റെ നിയമനം ഐക്യം ഉറപ്പാക്കാനും വെനിസ്വേലയുടെ പരമമായ അധികാരം സംരക്ഷിക്കാനുമുള്ള ദൃഢ നിശ്ചയം വ്യക്തമാക്കുന്നു എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മറ്റു രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കുന്നത് ഏതു സാഹചര്യത്തിലായാലും ന്യായീകരിക്കാനാവില്ല എന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ് എന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ഒരു പ്രസ്താവനയിൽ പറ‍ഞ്ഞു.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ