ഇറാനിൽ അമെരിക്കയുടെ ആക്രമണം

 
World

ഇറാനിൽ അമെരിക്കയുടെ ആക്രമണം

ഫോർദോ, നതാൻസ്, ഇസ്ഹാൻസ് തുടങ്ങ‍ിയ ആണവ കേന്ദ്രങ്ങളിലാണ് അമെരിക്ക ആക്രമണം നടത്തിയത്

Aswin AM

വാഷിങ്ടൺ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമെരിക്ക. ഫോർദോ, നതാൻസ്, ഇസ്ഹാൻസ് തുടങ്ങ‍ിയ ആണവ കേന്ദ്രങ്ങളിലാണ് അമെരിക്ക ആക്രമണം നടത്തിയത്. ഇറാൻ- ഇസ്രയേൽ സംഘർഷം ആരംഭിച്ച് പത്താം ദിവസമാണ് അമെരിക്കയുടെ ആക്രമണം.

ഇറാനിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയതായും എല്ലാം വിമാനങ്ങളും ഇറാനിൽ നിന്നും മടങ്ങിയതായും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതേസമയം അമെരിക്കയുടെ ആക്രമണത്തിൽ ഇറാന് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി