കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോൺ ആക്രമണം

 
World

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോൺ ആക്രമണം

സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Namitha Mohanan

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ ഡ്രോൺ ആക്രമണം. നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി സിവിൽ ഏവിയേഷൻ ഡയറക്‌റ്ററേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രദേശത്ത് നിലവിലുള്ള പ്രതിസന്ധി സാഹചര്യത്തെ തുടർന്ന് നടപ്പിലാക്കിയ അടിയന്തര പ്രവർത്തന പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട ദേശിയ അധികാരികളുമായി പൂർണ സഹകരണത്തോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയതായി അദ്ദേഹം പ്രതികരിച്ചു.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം