World

പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു

ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാഡിവ്യൂഹങ്ങളെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു

Namitha Mohanan

പാക്കിസ്ഥാൻ: പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു. 81 വയസായിരുന്നു. ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്‍റായിരുന്നു.

ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാഡിവ്യൂഹങ്ങളെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. കാർഗിൽ യുദ്ധ സമ‍യത്ത് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി