പുതിയ ഐആർജിസി മേധാവിയെ നിയമിച്ച് ഇറാൻ

 
World

പുതിയ ഐആർജിസി മേധാവിയെ നിയമിച്ച് ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് സെമിക്ക് പകരമായിട്ടാണ് മജീദ് ഖദാമിയെ ഇറാൻ നിയമിച്ചിരിക്കുന്നത്

Aswin AM

ടെഹ്റാൻ: ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സ് ഇന്‍റലിജൻസ് മേധാവിയായി നിയമിച്ച് ഇറാൻ. കഴിഞ്ഞയാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് സെമിക്ക് പകരമായിട്ടാണ് മജീദ് ഖദാമിയെ ഇറാൻ നിയമിച്ചിരിക്കുന്നത്.

ഇസ്രയേലിന്‍റെ ആക്രമണത്തെ തുടർന്ന് നിരവധി ഐആർജിസി ഉന്നത ഉദ‍്യോഗസ്ഥർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലുമായുള്ള യുദ്ധം തുടരുന്ന സാഹചര‍്യത്തിലാണ് മജീദ് ഖദാമിയെ ഐആർജിസി മേധാവിയായി നിയമിച്ചിരിക്കുന്നത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി