ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനെതിരായ യുദ്ധത്തിന് ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പച്ചക്കൊടി

 
World

ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനെതിരായ യുദ്ധത്തിന് ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പച്ചക്കൊടി

ടെഹ്റാന്‍റെ കിഴക്കൻ ഭാഗത്ത് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്

Namitha Mohanan

ടെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് യുഎസും ഇസ്രയേലും. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കുന്നത്. ബുധനാഴ്ച അർദ്ധരാത്രി

ടെഹ്റാന്‍റെ കിഴക്കൻ ഭാഗത്ത് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നു.

ഇറാനെതിരായ യുദ്ധത്തിന് ഡോണള്‍ഡ് ട്രംപിന് റിപ്പബ്ലിക്കൻ പച്ചക്കൊടി. യുദ്ധം തടയാനുള്ള നീക്കം യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ടിനിട്ട് തള്ളി. യുദ്ധാധികാര പ്രമേയം എന്നറിയപ്പെടുന്ന നിയമനിർമാണം 47 നെതിരേ 53 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തുടർ ആക്രമണങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസിന്‍റെ അനുമതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാൻ നിയമനിർമാതാക്കൾക്ക് അവസരം നൽകുന്നതായിരുന്നു പ്രമേയം.

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാർ‌ഥി മരിച്ച സംഭവം; യുവ ഡോക്റ്റർ‌ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്