"ഇറാനെതിരേ അതിശക്തമായ ആക്രമണം"; ആവർത്തിച്ച് ട്രംപ്

 
file image
World

"ഇറാനെതിരേ അതിശക്തമായ ആക്രമണം"; ആവർത്തിച്ച് ട്രംപ്

ആക്രമണമുണ്ടാകുമെന്ന് അവർക്ക് അറിയാം എന്നും ട്രംപ് പറഞ്ഞു.

നീതു ചന്ദ്രൻ

വാഷിങ്ടൺ: ഇറാനെതിരേ ആക്രമണം ശക്തമാക്കുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ സമവായ കരാറുകൾ എത്തിച്ചേരുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്കെതിരേ അതിശക്തമായ ആക്രമണം ഉണ്ടാകും. ഇനി ഞങ്ങളുടെ ഊഴമാണ്. ആക്രമണമുണ്ടാകുമെന്ന് അവർക്ക് അറിയാം എന്നും ട്രംപ് പറഞ്ഞു.

ഈജിപ്റ്റിലെ മെഡിറ്ററേനിയൻ തുറമുഖമായ ഡാമിയേറ്റയിലെ സ്ഫോടനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പരിഹാരം കാണുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ജോർദാനിലെ യുഎസ് താവളം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. അതിനു പിന്നാലെ ഇറാനിലും വ്യോമാക്രമണം ഉണ്ടായി. ഒരാഴ്ചയ്ക്കു ശേഷമാണ് യുഎസ് വീണ്ടും ഇറാനെ ആക്രമിക്കുന്നത്.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ

അട്ടപ്പാടി വനത്തിൽ വൻ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ