.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മൊജ്തബ ഖമനേയി
വാഷിങ്ടൺ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി അടക്കമുള്ള മുതിർന്ന സൈനിക, രഹസ‍്യാന്വേഷണ ഉദ‍്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യുഎസ്.
വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ നൽകുമെന്നാണ് അമെരിക്ക വ‍്യക്തമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വെബ്സൈറ്റ് പ്രകാരം ഇറാന്‍റെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സുമായി ബന്ധമുള്ള പത്തോളം ഉദ‍്യോഗസ്ഥരെയാണ് അമെരിക്ക ലക്ഷ‍്യമിട്ടിരിക്കുന്നത്.
യുഎസും ഇസ്രയേലും സംയുക്തമായി ചേർന്ന് നടത്തിയ വ‍്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായാണ് വിവരം. അദ്ദേഹത്തിന്‍റെ ആരോഗ‍്യസ്ഥിതി ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.