നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്

 
World

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

യുഎസുമായി വ‍്യാപാര കരാർ‌ ഉണ്ടാകുമെന്ന അഭ‍്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ഇരുവരുടെയും ഫോൺ സംഭാഷണം

Aswin AM

ന‍്യൂഡൽഹി: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസുമായി വ‍്യാപാര കരാർ‌ ഉണ്ടാകുമെന്ന അഭ‍്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ഇരുവരുടെയും ഫോൺ സംഭാഷണം.

സുരക്ഷ, സാങ്കേതികവിദ‍്യ, ഊർജം, പ്രതിരോധം, വ‍്യാപാരം എന്നീ മേഖലകളിൽ സഹകരണം വികാസിപ്പിക്കുന്നതിനെ പറ്റി ഇരു നേതാക്കളും ചർച്ച ചെയ്തു.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും