Vladimir Putin, Narendra Modi File photo
World

പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തും

പുടിനുമായി ഉഭ‍യകക്ഷി ചർ‌ച്ച നടത്തിയ ശേഷം മോദി ഇന്ത‍്യ‍യിലേക്ക് മടങ്ങിയേക്കും

ടിയാൻജിൻ: റഷ‍്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി ശനിയാഴ്ചയോടെ പ്രധാനമന്ത്രി ചൈനയിലെത്തിയിരുന്നു.

പുടിനുമായി ഉഭ‍യകക്ഷി ചർ‌ച്ച നടത്തിയ ശേഷം മോദി ഇന്ത‍്യ‍യിലേക്ക് മടങ്ങിയേക്കും. ഇന്ത‍്യൻ ഉത്പന്നങ്ങൾക്കു മേൽ 25% തീരുവയും റഷ‍്യൻ എണ്ണ വാങ്ങിയതിന് അധികമായി 25% തീരുവയും ചുമത്തിയ സാഹചര‍്യത്തിലാണ് മോദിയും പുടിനും തമ്മിൽ കൂടിക്കാഴ്ച നടക്കുക.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം