വിജയാഘോഷത്തിനിടെ സംഘർഷം: രണ്ടു മരണം

 
World

പിഎസ്ജി ചാംപ‍്യൻസ് ലീഗ്: വിജയാഘോഷത്തിനിടെ സംഘർഷം; 2 പേർ മരിച്ചു

സംഭവത്തിൽ നൂറു കണക്കിനുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

പാരീസ്: പിഎസ്ജിയുടെ ചാംപ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ ഫ്രാൻസിൽ സംഘർഷം. രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്കു പരുക്കേറ്റു. ‌പലയിടത്തും പൊലീസും ആരാധകരും ഏറ്റുമുട്ടി. നൂറു കണക്കിനുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ നഗരമായ ഡാക്സിൽ ആഘോഷത്തിനിടെ പതിനേഴുകാരൻ കുത്തേറ്റു മരിച്ചു. മധ്യ പാരീസിൽ സ്കൂട്ടർ യാത്രികനെ മറ്റൊരു സംഘം വാഹനം ഇടിച്ചുകൊന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ പാരീസിൽ അടക്കം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ