തായ്‌ലൻഡിൽ ചെറു വിമാനം തകർന്നു വീണ് 6 മരണം

 
World

തായ്‌ലൻഡിൽ ചെറു വിമാനം തകർന്നു വീണ് 6 മരണം

വിമാനം രണ്ടായി തകർന്ന് കടലിൽ വീഴുകയായിരുന്നു

തായ്‌ലൻഡ്: തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന സമീപം ചെറു വിമാനം തകർന്നു വീണ് 6 മരണം. പ്രാദേശിക സമയം രാവിലെ 8 മണിയോടെയായിരുന്നു അപകടം. പരീക്ഷ പറക്കലിലായിരുന്ന DHC-6-400 വിമാനമാണ് അപകടത്തിൽ പെട്ടത്.

വിമാനം രണ്ടായി തകർന്ന് കടലിൽ വീഴുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അന്‍റ്വേഷണം നടത്തി വരുകയാണെന്നാണ് വിവരം.

കന‍്യാസ്ത്രീകളുടെ അറസ്റ്റ്; എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

ധർമസ്ഥല വെളിപ്പെടുത്തൽ; കണ്ടെത്തിയ അസ്ഥികൾ തിരിച്ചറിഞ്ഞു, പ്രദേശത്ത് നാലാം ദിനവും പരിശോധന

''വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചതിന് ശിക്ഷ റദ്ദാക്കിയെന്ന് അർഥമില്ല''; ഫെയ്സ്ബുക്ക് പോസ്റ്റുമായി തലാലിന്‍റെ സഹോദരൻ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; നാല് ദിവസം കൂടി ശക്തമായ മഴ തുടരും

എഡിജിപി അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ നടപടിയിൽ വിധി വെള്ളിയാഴ്ച