അമൻപ്രീത് സിങ്

 
Sports

വിരാട് കോലിക്കൊപ്പം അണ്ടർ 19 കളിച്ച അമൻപ്രീത് സിങ് അന്തരിച്ചു

36 കാരനായ അമൻപ്രീത് സിങ്ങിന്‍റെ മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല

Aswin AM

ചണ്ഡീഗഡ്: സ്റ്റാർ ബാറ്റർ വിരാട് കോലിക്കൊപ്പം ഇന്ത‍്യക്ക് വേണ്ടി അണ്ടർ 19 കളിച്ചിട്ടുള്ള അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു. 36 കാരനായ അമൻപ്രീത് സിങ്ങിന്‍റെ മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല.

പഞ്ചാബിനു വേണ്ടി 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐപിഎൽ പ്രഥമ സീസണിൽ പഞ്ചാബ് കിങ്സിന്‍റെ ഭാഗമായിരുന്നു അമൻപ്രീത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തി.

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവി