യോഷിമി യമഷിത 
Sports

ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ വനിതാ റഫറി

ജപ്പാന്‍ റഫറി യോഷിമി യമഷിതയാണ് ചരിത്രത്തിലേക്ക് വിസിലൂതാന്‍ ഒരുങ്ങുന്നത്

ദോഹ: ലോകകപ്പ്, യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് പിന്നാലെ ഏഷ്യന്‍ കപ്പിലും പുരുഷ മത്സരത്തില്‍ മത്സരം നിയന്ത്രിക്കാന്‍ ഒരുങ്ങി വനിതാ റഫറി. ജപ്പാന്‍ റഫറി യോഷിമി യമഷിതയാണ് ചരിത്രത്തിലേക്ക് വിസിലൂതാന്‍ ഒരുങ്ങുന്നത്.

ഇന്ന് നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിലാണ് യമഷിത മത്സരം നിയന്ത്രിക്കുക. യമഷിതയടക്കം അഞ്ച് മാച്ച് ഓഫിഷ്യല്‍സാണ് ഇത്തവണ ഏഷ്യന്‍ പോരില്‍ അണിനിരക്കുന്നത് എന്നൊരു സവിശേഷതയുമുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ പോരില്‍ യമഷിതയ്ക്കൊപ്പം മത്സരം നിയന്ത്രിക്കാനായി ഗ്രൗണ്ടിലിറങ്ങുന്ന അസിസ്റ്റന്‍റുമാരും വനിതാ റഫറിമാര്‍ തന്നെ. മകോടോ ബൊസോനോ, നവോമി ടെഷിരോഗി.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു