.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വുക്സി(ചൈന): ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ഇന്ത്യയുടെ ഭവാനി ദേവി. ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു ഭവാനി ദേവിയുടെ ചരിത്ര നേട്ടം. ഏഷ്യൻ ഫെൻസിങ്ങിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്. ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചാണ് ഇന്ത്യയ്ക്കായി ഭവാനി ദേവി മെഡൽ ഉറപ്പിച്ചത്. എന്നാൽ സെമിഫൈനലിൽ തോറ്റതോടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങി. വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ മിസാകി എമുറയെ 15-10 എന്ന സ്കോറിനാണ് ഭവാനി ദേവി തോല്‍പ്പിച്ചത്. മിസാകിക്കെതിരെ കരിയറിൽ ആദായമായാണ് ഭവാനി ജയിക്കുന്നത്. ആദ്യ ജയമാണ് ഭവാനിക്ക് ഇത്.
എന്നാല്‍ സെമിഫൈനലില്‍ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് തോറ്റു. 15-14 എന്ന സ്കോറിനായിരുന്നു ഉസ്ബെക് താരത്തിന്റെ ജയം. കസാക്കിസ്ഥാന്റെ ഡോസ്പേ കരീനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.