അശോക് ശർമ

 
IPL

154.2 കിലാമീറ്റർ; ഐപിഎല്ലിൽ വേഗമേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് താരം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ 15.6 ഓവറിൽ 154.2 കിലോമീറ്റർ വേഗതയിലാണ് 23 കാരനായ അശോക് ശർമ പന്തെറിഞ്ഞത്

Aswin AM

അഹമ്മദാബാദ്: 2026 ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ 15.6 ഓവറിൽ 154.2 കിലോമീറ്റർ വേഗതയിലാണ് 23 കാരനായ അശോക് ശർമ പന്തെറിഞ്ഞത്. ഇതോടെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് താരം ആൻറിച്ച് നോർക്കിയയെ മറികടന്നു.

നോർക്കിയ ഈ സീസണിൽ 150.9 കിലാമീറ്റർ വേഗതയിൽ പന്തെറിഞ്ഞിരുന്നു. ഇൻസ്വിങ്ങറും ഔട്ട്സ്വിങ്ങറും എറിയാനുള്ള കഴിവിന്‍റെ പേരിൽ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു അശോക് ശർമ. ഇത്തവണത്തെ താരലേലത്തിൽ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് അശോക് ശർമയെ ടീമിലേക്ക് വിളിച്ചെടുത്തത്.

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവി