.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ചാം​പ്യ​ന്‍സ് ലീ​ഗ് വേ​ണോ? പി​എ​സ്ജി വി​ട​ണം: എം​ബാ​പ്പെ​യോ​ട് മെ​സി

കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന ടീം ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പി ​എ​സ് ജി ​വി​ടും മു​ന്‍പ് മെ​സി 24കാ​ര​നാ​യ എം​ബാ​പ്പെ​യോ​ട് പ​റ​ഞ്ഞു

MV Desk

പാ​രീ​സ്: കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ല​ക്ഷ്യം ചാം​പ്യ​ന്‍സ് ലീ​ഗ് കി​രീ​ട​മെ​ങ്കി​ല്‍ പി​എ​സ്ജി വി​ട്ട് മ​റ്റൊ​രു ക്ല​ബി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ല​യ​മ​ല്‍ മെ​സി എം​ബാ​പ്പെ​യോ​ട് പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍ട്ട്. വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്നൊ​രു ടീം ​എം​ബാ​പ്പെ അ​ര്‍ഹി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്കോ റ​യ​ലി​ലേ​ക്കോ പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് മെ​സി പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന ടീം ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പി ​എ​സ് ജി ​വി​ടും മു​ന്‍പ് മെ​സി 24കാ​ര​നാ​യ എം​ബാ​പ്പെ​യോ​ട് പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ചാം​പ്യ​ന്‍സ് ലീ​ഗി​ല്‍ പി​എ​സ്ജി പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി​രു​ന്നു.

2024വ​രെ​യാ​ണ് പി​എ​സ്ജി​യു​മാ​യി എം​ബാ​പ്പെ​യ്ക്ക് ക​രാ​റു​ള്ള​ത്. ഈ ​ക​രാ​ര്‍ പു​തു​ക്കി​ല്ലെ​ന്നും അ​ടു​ത്ത സീ​സ​ണോ​ടെ ടീം ​വി​ടു​മെ​ന്നും എം​ബാ​പ്പെ പി​എ​സ്ജി മാ​നേ​ജ്‌​മെ​ന്‍റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എം​ബാ​പ്പെ​യെ സ്വ​ന്ത​മാ​ക്കാ​ന്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ക​ഴി​ഞ്ഞ കു​റെ സീ​സ​ണു​ക​ളാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​ന്‍ പി ​എ​സ് ജി ​ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത സീ​സ​ണോ​ടെ ക​രാ​ര്‍ ക​ഴി​യു​മ്പോ​ള്‍ ഫ്രീ ​ഏ​ജ​ന്‍റാ​വു​ന്ന എം​ബാ​പ്പെ​യെ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാ​ള്‍ ന​ല്ല​ത് ക​രാ​റു​ള്ള​പ്പോ​ള്‍ കൈ​വി​ടു​ന്ന​താ​ണെ​ന്ന് പി ​എ​സ് ജി ​നി​ല​പാ​ടെ​ടു​ത്താ​ല്‍ ഇ​ത്ത​വ​ണ ട്രാ​ന്‍സ്ഫ​ര്‍ ജാ​ല​ക​ത്തി​ല്‍ ത​ന്നെ എം​ബാ​പ്പെ ക്ല​ബ്ബ് വി​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ