Sports

സ​ലാ @ 150

ഇം​ഗ്ലീ​ഷ് പ്രി​മീ​യ​ര്‍ ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ളി​നാ​യി 150 ഗോ​ളു​ക​ള്‍ എ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്കാ​ണ് ഈ​ജി​പ്ഷ്യ​ന്‍ സൂ​പ്പ​ര്‍താ​രം ന​ട​ന്നു​ക​യ​റി​യ​ത്

MV Desk

ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ​തി​രേ ര​ണ്ട് ഗോ​ൾ നേ​ടി​യ​തോ​ടെ ലി​വ​ര്‍പൂ​ളി​ന്‍റെ ഈ​ജി​പ്ഷ്യ​ന്‍ സൂ​പ്പ​ര്‍താ​രം മു​ഹ​മ്മ​ദ് സ​ലാ പു​തി​യ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ൽ. ഇം​ഗ്ലീ​ഷ് പ്രി​മീ​യ​ര്‍ ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ളി​നാ​യി 150 ഗോ​ളു​ക​ള്‍ എ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്കാ​ണ് ഈ​ജി​പ്ഷ്യ​ന്‍ സൂ​പ്പ​ര്‍താ​രം ന​ട​ന്നു​ക​യ​റി​യ​ത്.

ഇ​തോ​ടെ ഇം​ഗ്ലീ​ഷ് പ്രി​മീ​യ​ര്‍ ലീ​ഗി​ല്‍ ഒ​രു ക്ല​ബ്ബി​നു​വേ​ണ്ടി 150 ഗോ​ളു​ക​ള്‍ നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​യി മാ​റാ​നും സ​ലാ​ക്ക് സാ​ധി​ച്ചു.

മത്സരിച്ചത് മതി; എ.കെ. ശശീന്ദ്രനെതിരേ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികൾ

ശിക്ഷ റദ്ദാക്കണം; അപ്പീലുമായി പൾസർ സുനി ഹൈക്കോടതിയിൽ

തൃശൂരിൽ 3 സഹോദരിമാർ വിഷം കഴിച്ചു; ഒരാൾ മരിച്ചു

വിമാനം പറത്താനിരുന്ന പൈലറ്റ് ട്രാഫിക്കിൽ കുരുങ്ങി, സുമിത് എത്തിയത് അവസാന മണിക്കൂറിൽ

ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പീഡിപ്പിച്ചു, പരാതിയുമായി യുവതി