വിക്രം ലാൻഡറിലെ ക്യാമറ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ ചിത്രം. 
Tech

വിക്രം പകർത്തിയ പുതിയ ദൃശ്യങ്ങളുമായി ഐഎസ്ആർഒ | Video

ഓഗസ്റ്റ് 19ന് ചന്ദ്രനിൽനിന്ന് 70 കിലോമീറ്റർ അകലെ നിൽക്കുമ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ ഭാഗമായി വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിന്‍റെ കൂടുതലടുത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി. ഓഗസ്റ്റ് 19ന് ചന്ദ്രനിൽനിന്ന് 70 കിലോമീറ്റർ അകലെ നിൽക്കുമ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ത‍ടസങ്ങൾ ഒഴിവാക്കി ലാൻഡിങ്ങിനു പറ്റിയ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (LPDC) ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ