ലോകത്തെ ആദ്യത്തെ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിംഗ് ഫോണായി റിയൽമി 14 പ്രോ സീരീസ് 
Tech

ലോകത്തെ ആദ്യത്തെ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിംഗ് ഫോണായി റിയൽമി 14 പ്രോ സീരീസ് | Video

റിയല്‍മീയുടെ 14 പ്രോ സിരീസ് 2025 ജനുവരിയില്‍ പുറത്തിറക്കും. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ 2 മോഡലുകളാണ് ഈ സിരീസില്‍ വരുന്നത്. ലോഞ്ചിന്‍റെ കൃത്യം തിയതി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു