Tech

സാംസങ് ഗാലക്സി എസ് 23 സ്മാർട് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില ഇങ്ങനെ...

samsung.com എന്ന വെബ്സൈറ്റിൽ ചുവപ്പ്, ഗ്രാഫൈറ്റ് , ലൈം, സ്കൈ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാവും.

Renjith Krishna

സാംസങ് ഗാലക്സി എസ് 23 സ്മാർട് ഫോണുകൾ ഇന്ത്യൻ വിപണിയിലിറങ്ങി. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ അടങ്ങിയ ഈ മോഡലിന് ഗാലക്സി എസ് 23,  ഗാലക്സി എസ് 23+, ഗാലക്സി എസ് 23 അൾട്രാ എന്നിങ്ങനെ 3 പതിപ്പുകളാണ് ഉള്ളത്. ഈ മാസം 1 മുതൽ ഫോണുകൾ വിപണിയിൽ മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള അവസരം ആരംഭിച്ചിട്ടുണ്ട്.

‌ഫാന്‍റം ബ്ലാക്ക്, ക്രീം, ഗ്രീൻ, ലാവന്‍റർ എന്നീ നിറങ്ങളിലാണ് ഫോണുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. samsung.com എന്ന വെബ്സൈറ്റിൽ ചുവപ്പ്, ഗ്രാഫൈറ്റ് , ലൈം, സ്കൈ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാവും. 

ഗാലക്സി എസ് 23 അൾട്രാ

12 ജിബി റാം-256 ജിബി സ്റ്റോറേജ്- 1,24,999 രൂപയാണ് വില

12 ജിബി റാം-512 ജിബി  സ്റ്റോറേജ്- 1,34,900 രൂപ

12 ജിബി റാം- 1 ടിബി സ്റ്റോറേജ്- 1,54,999 രൂപ

ഇന്ത്യക്കു പുറത്ത് ഗാലക്സി എസ് 23 അൾട്രാക്ക് 8 ജിബി റോമും വേരിസന്‍റും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

സാംസങ് എസ് 23+ 

8 ജിബി റാം- 256 ജിബി സ്റ്റോറേജ്- 94,999 രൂപ

8 ജിബി റാം-512  ജിബി സ്റ്റോറേജ്- 1,04,999 രൂപ

നിറങ്ങൾ-‌ഫാന്‍റം ബ്ലാക്ക്, ക്രീം

ഗാലക്സി എസ് 23

8 ജിബി റാം-128 ജിബി സ്റ്റോറേജ്- 74,999 രൂപ

8 ജിബി റാം-256 ജിബി സ്റ്റോറേജ്- 79,999 രൂപ

നിറങ്ങൾ-‌ഫാന്‍റം ബ്ലാക്ക്, ക്രീം, പച്ച, ലാവന്‍റർ

ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; കുറ്റം സമ്മതിക്കാതെ പ്രതി, ഇതൊക്കെ വെറും നമ്പറല്ലേ എന്ന് പ്രതികരണം

തെലങ്കാനയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 18 പേർക്ക് പരുക്ക്

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ