ബരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ചു

 
India

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ബരാമതി വിമാനാപകടം ഉണ്ടായത് ബുധനാഴ്ച രാവിലെ 8.45 ഓടെ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ കൂടാതെ, ഒപ്പമുണ്ടായിരുന്ന 5 പേരും മരിച്ചു.

Jisha P.O.

മുംബൈ:  മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 6 പേർക്കും ജീവൻ നഷ്ടമായി.

ബുധനാഴ്ച രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം തകർന്ന ഉടനെ തന്നെ വിമാനം പൂർണമായും കത്തിനശിച്ചു.

ശബരിമല സ്വർണക്കൊള്ള; 4 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

18-ാം ദിവസം ജാമ്യം; രാഹുൽ പുറത്തേക്ക്

സ്വർണവില മുകളിലോട്ട്; 2360 രൂപ കൂടി

2.5 കോടി നഷ്ടപ്പെട്ടിട്ടും പരാതിയില്ല; തന്ത്രിയുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹതയെന്ന് എസ്ഐടി

നവീകരിച്ച പാക്കിസ്ഥാനിലെ ലോഹ് ക്ഷേത്രം പൊതുജനത്തിനായി തുറന്ന് കൊടുത്തു