നിമിഷപ്രിയ

 

file image

India

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി; സ്ഥിരീകരിച്ച് കേന്ദ്രം

ആക്ഷൻ കൗൺസിലാണ് ഇക്കാര‍്യം അറിയിച്ചത്.

ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വച്ചു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഇക്കാര‍്യം അറിയിച്ചത്.

കേന്ദ്ര സർക്കാർ ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൊവ്വാഴ്ചയും നടന്നിരുന്നു.

ബുധനാഴ്ചയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി പ്രഖ‍്യാപിച്ചിരുന്നത്. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബം തയാറായതാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു