മരണക്കുരുക്കാവുന്ന കേബിളുകൾ
ഒരു ലോക്കൽ ചാനലിന്റെ കേബിളാണു റോഡിൽ അപകടസാധ്യത ഉയർത്തി തൂങ്ങിക്കിടന്നിരുന്നതെന്നു റിപ്പോർട്ടുണ്ട്. എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ മരുമകളുടെ വീട്ടിൽ പോയ ശേഷം രാത്രി പത്തു മണിയോടെ തിരിച്ചു സ്വന്തം വീട്ടിലേക്കു പോകുമ്പോഴായിരുന്നു കേബിൾ ചുറ്റിയുള്ള ദുരന്തം.
Read More