30
October 2020 - 6:49 am IST

Download Our Mobile App

Flash News
Archives

Gulf

abu dhabi traffic rule violation compensation

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച രണ്ട് പേര്‍ക്ക് പൊലീസ് പിഴയിട്ടത് അഞ്ച് കോടി ഇരുപത് ലക്ഷം രൂപ

Published:09 October 2020

ഒരു ഡ്രൈവര്‍ക്ക് 1.4 മില്യണ്‍ ദിര്‍ഹവും രണ്ടാമന് 1.2 മില്യണ്‍ ദിര്‍ഹവുമാണ് പിഴ, മൊത്തം 2.6 മില്യണ്‍ ദിര്‍ഹം, ഇത് 5 കോടി ഇരുപത് ലക്ഷം രൂപ വരും.

അബുദാബി : ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിച്ച രണ്ട് പേര്‍ക്ക് പൊലീസ് പിഴയിട്ട തുക കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോവും, അഞ്ച് കോടി ഇരുപത് ലക്ഷം രൂപയാണ്! അബുദാബിയിലാണ് സംഭവം. ഒരു ഡ്രൈവര്‍ക്ക് 1.4 മില്യണ്‍ ദിര്‍ഹവും രണ്ടാമന് 1.2 മില്യണ്‍ ദിര്‍ഹവുമാണ് പിഴ, മൊത്തം 2.6 മില്യണ്‍ ദിര്‍ഹം, ഇത് 5 കോടി ഇരുപത് ലക്ഷം രൂപ വരും. റോഡില്‍ സ്ഥാപിച്ച ക്യാമറകളും റഡാറുകളുമാണ് ഇരുവര്‍ക്കും വിനയായത്. ഇരുവരുടെയും പേരോ മറ്റു വിവരങ്ങളോ അബുദാബി പൊലീസ് പുറത്ത് വിട്ടിട്ടില്ല, ഇവര്‍ പിഴത്തുക ഒടുക്കിയോ എന്ന കാര്യവും അജ്ഞാതമാണ്.


വാർത്തകൾ

Sign up for Newslettertop