21
June 2021 - 1:16 pm IST

Download Our Mobile App

Updates

Garment

വ​സ്ത്ര വ്യാ​പാ​ര​ മേ​ഖ​ല​യ്ക്കും വേ​ണം കൈ​ത്താ​ങ്ങ്

Published:14 May 2021

വി​ഷു​വി​നു ശേ​ഷം വ്യാ​പാ​രം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മാ​റി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ നീ​ങ്ങി​യ​താ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ വ്യാ​പാ​രം ല​ക്ഷ്യ​മി​ട്ട് സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്ത​തു മൂ​ലം ബാ​ധ്യ​ത​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

കൊ​ച്ചി: ര​ണ്ടാം കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വ​ല​ഞ്ഞ് വ്യാ​പാ​ര മേ​ഖ​ല. വി​ഷു​വി​നു ശേ​ഷം വ്യാ​പാ​രം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മാ​റി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ നീ​ങ്ങി​യ​താ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ വ്യാ​പാ​രം ല​ക്ഷ്യ​മി​ട്ട് സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്ത​തു മൂ​ലം ബാ​ധ്യ​ത​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

മു​മ്പ് ക​മ്പ​നി​ക​ളി​ൽ നി​ന്നു ക​ട​മാ​യി തു​ണി​ത്ത​ര​ങ്ങ​ൾ ല​ഭി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പ​ണം അ​ട​ച്ചു​വേ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ. മി​ക്ക വ്യാ​പാ​രി​ക​ളും ബാ​ങ്ക് വാ​യ്പ എ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് ക​മ്പ​നി​ക​ൾ​ക്കു മു​ൻ​കൂ​ർ പ​ണം അ​ട​ച്ച​ത്. ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും അ​വ​യു​ടെ കെ​ട്ടു​പോ​ലും പൊ​ട്ടി​ക്കാ​ത്ത​വ​രു​ണ്ട്. പാ​ഴ്‌​സ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണി​ൽ കി​ട​ക്കു​ന്ന​വ​യു​മു​ണ്ട്. ക​ട​ക​ളു​ടെ​യും പാ​ഴ്‌​സ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഗോ​ഡൗ​ണു​ക​ളി​ൽ എ​ലി ശ​ല്യം പോ​ലു​മു​ണ്ട്. കെ​ട്ടു പൊ​ട്ടി​ക്കാ​തെ കി​ട​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് അ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. വ​ൻ​കി​ട ബ്രാ​ൻ​ഡു​ക​ൾ ത​ങ്ങ​ളു​ടെ ചി​ല ബ്രാ​ഞ്ചു​ക​ൾ പ​തി​യെ അ​ട​ച്ചു​ത്തു​ട​ങ്ങി. വാ​ട​ക താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്. ഫാ​ൻ​സി, ചെ​രു​പ്പ്, കോ​സ്മ​റ്റി​ക് എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യും ത​ക​ർ​ന്നു. ക​ട അ​ട​ച്ച​തോ​ടെ ഇ​വ​യി​ൽ ഏ​റെ​യും വി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​രും. മി​ക്ക ഫാ​ൻ​സി ഇ​ന​ങ്ങ​ളു​ടെ​യും നി​റം മ​ങ്ങും. ഫാ​ഷ​ൻ മാ​റു​ന്ന​തും വി​ൽ​പ്പ​ന​യെ ബാ​ധി​ക്കും. ക​ളി​പ്പാ​ട്ട വി​പ​ണി​യും ന​ഷ്ട​മാ​യി. കോ​സ്മ​റ്റി​ക് ഇ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി ക​ഴി​യും. ആ​ഘോ​ഷ​വേ​ള​ക​ളി​ൽ സ​ജീ​വ​മാ​കു​ന്ന ചെ​രി​പ്പ് വ്യാ​പാ​ര​വും ഇ​ല്ലാ​താ​യി.

ഇ​പ്പോ​ൾ അ​വ​ശ്യ വ​സ്തു​ക്ക​ൾ ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര ശാ​ല​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ഓ​ൺ‌​ലൈ​ൻ വ്യാ​പാ​ര​ത്തി​നു ത​ട​സ​മി​ല്ല. വ​സ്ത്രം, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി എ​ല്ലാ വ​സ്തു​ക്ക​ളും ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ലൂ​ടെ ല​ഭി​ക്കും. ക​ച്ച​വ​ടം ന​ഷ്ട​മാ​കു​ന്ന​തു വ്യാ​പാ​രി​ക​ൾ​ക്കാ​ണ്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ല​ത്തെ​ക്കാ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ. വ്യാ​പാ​ര മാ​ന്ദ്യം മൂ​ലം എ​ല്ലാ ദി​വ​സ​വും ജോ​ലി പോ​ലും ല​ഭി​ക്കാ​റി​ല്ലാ​യി​രു​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ സ​മ്പാ​ദ്യം പോ​ലും ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ല്ലാ​താ​യി, ഇ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ക​ട​ക​ൾ അ​ട​ച്ച​ത്. വീ​ണ്ടും തു​റ​ക്കു​മ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ജോ​ലി ല​ഭി​ക്കു​മെ​ന്നു​പോ​ലും ഉ​റ​പ്പി​ല്ല. പ​ല സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളെ കു​റ​യ്ക്കാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top